Let us do the

Calicut Distance Education has started 4 PG courses (24-02-2026)

So you can give your best WITHOUT CHANGE

കാലിക്കറ്റ് വിദൂര വിദ്യാഭ്യാസം 4 പിജി കോഴ്‌സുകൾ തുടങ്ങിയിരിക്കുന്നു

തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസകേന്ദ്രത്തിനു കീഴിൽ 4 ബിരുദാനന്തര ബിരുദ കോഴ്സുകൾ തുടങ്ങി. പൊളിറ്റിക്കൽ സയൻസ്, ഹിസ്‌റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി. പിജി ഓൺലൈൻ കോഴ്സു‌കളിലേക്കു പിഴയില്ലാതെ മാർച്ച് 20 വരെയും 500 രൂപ പിഴയോടെ മാർച്ച് 27 വരെയും ഓൺലൈനിൽ അപേക്ഷിക്കാം. https://cdoe.uoc.ac.in/ 


Send us your details to know more about your compliance needs.