Let us do the

Technical HS: Applications can be submitted from today (14-03-2025)

So you can give your best WITHOUT CHANGE

ടെക്നിക്കൽ എച്ച്എസ്: അപേക്ഷ ഇന്നുമുതൽ നൽകാം

ഏഴാം ക്ലാസ് ജയിച്ച കുട്ടികളെ ഹൈസ്‌കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി തൊഴിൽ സജ്ജരാക്കുന്ന സ്ഥാപനങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകൾ ഇവിടേക്കുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു. 2025 ജൂൺ ഒന്നിനു 16 വയസ്സു തികയാത്തവർക്ക് 8-ാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 8 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/ths 


Send us your details to know more about your compliance needs.