Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-05-2026)

So you can give your best WITHOUT CHANGE

ഡിഫെൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ 78 ഒഴിവുകൾ

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ തമിഴ്നാട്ടിലെ വെല്ലിങ്ടണിലുള്ള ഡിഫെൻസ് സർവീസസ് സ്റ്റാഫ് കോളേജ് (ഡി.എസ്. എസ്.സി.), വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 78 ഒഴിവുണ്ട്. പത്താംക്ലാസ്, പ്ലസ്‌ടു, ബിരുദ യോഗ്യതയുള്ളവർക്കാണ് അവസരം. യോഗ്യത, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെയുള്ള വിശദമായ വിജ്ഞാപനം www.ids.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

MCC: 30 ഒഴിവുകൾ

കണ്ണൂർ തലശ്ശേരിയിലുള്ള മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 30 ഒഴിവുണ്ട് കരാർ വ്യവസ്ഥയിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ 3. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.mcc.kerala.gov.in സന്ദർശിക്കുക.


Send us your details to know more about your compliance needs.