So you can give your best WITHOUT CHANGE
കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിലേക്ക് : അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കമ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിലേക്ക് ഈ മാസം 10 നു മുൻപ് അപേക്ഷിക്കാം. അപേക്ഷിക്കാൻ https://app.srcc.in/register സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.srccc.in.
Send us your details to know more about your compliance needs.