Let us do the

The choice is extended up to 24 DU degrees (20-07-2023)

So you can give your best WITHOUT CHANGE

ഡിയു ഡിഗ്രി 24 വരെ ചോയ്സ് നീട്ടിയിരിക്കുന്നു

ഡൽഹി സർവകലാശാലയ്ക്കു (ഡിയു) കീഴിലെ കോളജുകളിലെ ബിരുദ സീറ്റുകളിലേക്കുള്ള ആദ്യ അലൊക്കേഷൻ ലിസ്റ്റ് ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. 3 റൗണ്ട് സീറ്റ് അലൊക്കേഷനുശേഷം ഓഗസ്റ്റ് 16നു ക്ലാസ് തുടങ്ങും. കോമൺ സീറ്റ് അലൊക്കേഷൻ സിസ്റ്റം (സിഎസ്എഎസ്) വഴിയുള്ള രണ്ടാം ഘട്ട പ്രവേശന നടപടികൾക്ക് 24നു വൈകിട്ട് 4.59 വരെ സമയമുണ്ട്. വെബ്സൈറ്റ്: ugadmission.uod.ac.in


Send us your details to know more about your compliance needs.