Let us do the

K-MAT: Exam postponed, applications can be submitted until 19th (12-05-2025)

So you can give your best WITHOUT CHANGE

കെ-മാറ്റ്: പരീക്ഷ മാറ്റി, അപേക്ഷ 19 വരെ നൽകാം

24-ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) മേയ് 31-ലേക്ക് മാറ്റി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 19-ന് ഉച്ചയ്ക്ക് 12 വരെയായി ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്: https://cee.kerala.gov.in/ സന്ദർശിക്കുക.


Send us your details to know more about your compliance needs.