Let us do the

Opportunity to do research at IIIT Vadodara (15-12-2023)

So you can give your best WITHOUT CHANGE

വഡോദര ഐ.ഐ.ഐ.ടി.യിൽ ഗവേഷണം ചെയ്യാൻ അവസരം

ഗുജറാത്ത് ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) വഡോദര, 2023-24 വിൻറർ സെഷൻ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ pgadmissions.iiitvadodara.ac.in/  വഴി ഡിസംബർ 30 വരെ നൽകാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എഴുത്തുപരീക്ഷ ഗാന്ധിനഗർ കാംപസിൽ ജനുവരി രണ്ടിന് രാവിലെ 10.30 മുതൽ നടത്തും.


Send us your details to know more about your compliance needs.