Let us do the

Kufos: Applications Invited for PG Courses (23-03-2023)

So you can give your best WITHOUT CHANGE

കുഫോസ്: പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വിവിധ എംഎസ്സി/ എംഎഫ്, എസ്സി, പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 22. വിവരങ്ങൾക്ക് വെബ്സൈറ്റ് http://www.admission.kufos.ac.in/. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://kufos.ac.in/


Send us your details to know more about your compliance needs.