Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-03-2023)

So you can give your best WITHOUT CHANGE

 

IFTK ഫാക്കൽറ്റി: അപേക്ഷ മാർച്ച് 31 വരെ

കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ 1 ഫാക്കൽറ്റിയുടെ കരാർ ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ. ഫാഷൻ, അപ്പാരൽ, ടെക്സ്റ്റൈൽ അപ്ലൈഡ് ആർട്സ് സ്പെഷലൈസേഷനുകളിൽ അവസരം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://iftk.ac.in/


Send us your details to know more about your compliance needs.