Let us do the

MA from Madurai Kamaraj University. Malayalam: Application has started (11-07-2024)

So you can give your best WITHOUT CHANGE

മധുര കാമരാജ് സർവകലാശാലയിൽ എം.എ. മലയാളം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

മധുര കാമരാജ് സർവകലാശാല മലയാളവിഭാഗം നടത്തുന്ന എം.എ. മലയാളം (റഗുലർ) പ്രോഗ്രാമിന് അപേക്ഷിക്കാം. മലയാളം പ്രധാനവിഷയമായോ ഉപഭാഷയായോ എടുത്തുനേടിയ ബിരുദമുള്ളവർക്കും, ബി.എ. അവസാന സെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മലയാളവിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9995402356.


Send us your details to know more about your compliance needs.