So you can give your best WITHOUT CHANGE
ഹിന്ദുസ്ഥാൻ കോപ്പറിൽ 103 ചാർജ്‌മാൻ/ ഇലക്ട്രീഷ്യൻ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 103 ഒഴിവുണ്ട്. രാജ്സ്ഥാനിലെ ഖേത്രി കോംപ്ലക്സിലാണ് നിയമനം. ചാർജ്മാൻ, ഇലക്ട്രീഷ്യൻ (എ./ ബി), വൈൻഡിങ് എൻജിൻ ഡ്രൈവർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.hindustancopper.com വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25.
BEML: 37 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരൽ എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 ഒഴിവുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക്: www.bemlindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.