So you can give your best WITHOUT CHANGE
കൊച്ചി റിഫൈനറിയിൽ 45 അപ്രന്റിസ് ഒഴിവുകൾ
കൊച്ചിയിലെ അമ്പലമുകളിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷന്റെ റിഫൈനറിയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ഡിപ്ലോമക്കാർക്കാണ് അവസരം. വിവിധ വിഷയങ്ങളിലായി 45 ഒഴിവാണുള്ളത്. ഒരു വർഷമാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: www.mhrdnats.gov
സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 163 അവസരങ്ങൾ
ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്-ബി. ഗ്രൂപ്പ്-സി, ഗ്രൂപ്പ് -ഡി തസ്തികകളിലായി 163 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.spgims.org.in
Send us your details to know more about your compliance needs.