So you can give your best WITHOUT CHANGE
സ്‌പാ തെറപ്പി ഡിപ്ലോമ: അപേക്ഷ 10 വരെ നൽകാം
ഏറ്റുമാനൂർ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ പഞ്ചകർമ ആൻഡ് ഇൻ്റർനാഷനൽ സ്‌പാ തെറപ്പിക്ക് നാളെ വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം. കൂടുതൽവിവരങ്ങൾക്ക്: https://ssus.ac.in/
Send us your details to know more about your compliance needs.