Let us do the

Minority Scholarship: Application has started (21-10-2025)

So you can give your best WITHOUT CHANGE

ന്യൂനപക്ഷ സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഐഐടി, ഐഐഎം, ഐഐഎസ്‌സി തുടങ്ങിയ ദേശീയ സ്‌ഥാപനങ്ങളിൽ പിജി/പിഎച്ച്‌ഡി പ്രവേശനം ലഭിച്ച ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സംസ്‌ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ സ്കോളർഷിപ്പിന് 22 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. 50% സ്കോളർഷിപ് പെൺകുട്ടികൾക്കാണ്. കൂടുതൽ വിവരങ്ങൾക്ക്: minoritywelfare.kerala.gov.in  


Send us your details to know more about your compliance needs.