Let us do the

Young Scientist Program for Class IX students (02-03-2024)

So you can give your best WITHOUT CHANGE

ഒൻപതാം ക്ലാസുകാർക്ക് യങ് സയൻ്റിസ്റ്റ് പ്രോഗ്രാം

സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നടത്തുന്ന യങ് സയൻ്റിസ്റ്റ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാം. ജനുവരി ഒന്നിന് ഒൻപതാംക്ലാസിൽ ഇന്ത്യയിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവരുടെ യാത്ര, താമസം, കോഴ്സ് മെറ്റീരിയൽ ഉൾപ്പെടെയുള്ളവയുടെ ചെലവുകൾ ഐ.എ സ്.ആർ.ഒ. വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് jigyasa.iirs.gov.in/yuvika  


Send us your details to know more about your compliance needs.