Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ-[16-02-2022]

So you can give your best WITHOUT CHANGE

എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷാ ചാരിറ്റബിൽ ട്രസ്റ്റും ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമവും ചേർന്ന് നൽകുന്ന ആനന്ദം സേനാപതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ. മെഡിക്കൽ കോളേജുകളിൽ ഒന്നാംവർഷ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചവിദ്യാർഥികൾക്ക് മാസംതോറും 6000 രൂപ വീതം പഠനകാലാവധി മുഴുവൻ നൽകും. മറ്റ് ധനസഹായമൊന്നും ലഭിക്കാത്തവർക്കാണ് സ്‌കോളർഷിപ്പ് wwws.rkthulasi.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ പ്രൊഫ. ചേറ്റൂർ ശങ്കരൻനായർ അറിയിച്ചു. അവസാന തീയതി മാർച്ച് 10. ഫോൺ-8921708638

KTET അവസാന തീയതി 19/02/2022 വരെ നീട്ടി.

ഓർമ്മിക്കേണ്ട ദിവസങ്ങൾ
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച തീയതി : 09.02.2022
ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി 19.02.2022 
ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി : 19.02.2022
വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി പിന്നീട് അറിയിക്കുന്നതാണ് .കോവിഡ് -19 -ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല . പരീക്ഷയ്ക്ക് 20 ദിവസം മുൻപ് പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതാണ് .
NOTIFICATION
https://ktet.kerala.gov.in/downloads/notification/ktet_ferbruary_2022_notifiction.pdf
https://ktet.kerala.gov.in/
K.Tet online അപേക്ഷ Last Date 19.02.2022

 


Send us your details to know more about your compliance needs.