Let us do the

Opportunity to do research at Jawaharlal Nehru Centre (8-11-2023)

So you can give your best WITHOUT CHANGE

ജവാഹർലാൽ നെഹ്റു സെന്ററിൽ ഗവേഷണം ചെയ്യാൻ അവസരം

സമർഥരായ സയൻസ് /എഞ്ചിനീയറിങ് വിദ്യാർഥികൾക്കു ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്ററിൽ ഗവേഷണത്തിന് അവസരം. 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഫൈനൽ സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കെമിസ്ട്രി, ബയോ സയൻസസ് പിജി ഒഴികെ എല്ലാ പ്രോഗ്രാമിനും സ്കോളർഷിപ്പുണ്ട്. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ്: https://www.jncasr.ac.in/ സന്ദർശിക്കുക.


Send us your details to know more about your compliance needs.