Let us do the

MBA at Rajiv Gandhi Institute of Petroleum Technology: Applications have started (27-03-2025)

So you can give your best WITHOUT CHANGE

രാജീവ്ഗാന്ധി പെട്രോളിയം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര സർക്കാരിന് കീഴിൽ അമേഠി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ (RGIPT) 2025 അക്കാദമിക് വർഷത്തെ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ 15. വെബ്സൈറ്റ്: https://www.rgipt.ac.in/


Send us your details to know more about your compliance needs.