Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-03-2026)

So you can give your best WITHOUT CHANGE

എയിംസിൽ 2551നഴ്‌സിങ് ഓഫിസർ ഒഴിവുകൾ

ഡൽഹി ആസ്ഥാനമായ എൻബിസിസി (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 59 ഒഴിവ്. റഗുലർ നിയമനം. മാർച്ച് 6 മുതൽ ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.aiimsexams.ac.in-  ൽ പ്രസിദ്ധീകരിക്കും.

മഹാനദി കോൾഫീൽഡ്‌സ്: 667 ഒഴിവുകൾ

കോൾ ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഒഡീഷയിലെ മഹാനദി കോൾഫീൽഡ്‌സ് ലിമിറ്റഡിൽ 667 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 6 വരെ. വിവരങ്ങൾക്ക്: www.mahanadicoal.in 


Send us your details to know more about your compliance needs.