Let us do the

Junior Research Fellow Vacancy - (06-07-2022)

So you can give your best WITHOUT CHANGE

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

  • കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി ജാനകി അമ്മാൾ കാമ്പസിൽ ബയോ ടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്.മൂന്നുവർഷത്തേക്കാണ് നിയമനം. മാസം 31,000 രൂപയും എച്ച്.ആർ.എ.യും ലഭിക്കും. ബയോകെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്നോളജി, കെമിസ്ട്രി വിഷയങ്ങളിൽ പി.ജി.യുള്ളവർക്ക് അപേക്ഷിക്കാം.വിവരങ്ങൾക്ക്: https://kannuruniversity.ac.in./en/
  • അപേക്ഷ sreejithk@ kannuruniv.ac.in ഇ-മെയിൽ വഴി ലഭിക്കേണ്ടഅവസാന തീയതി ജൂലായ് 9 ഫോൺ :9446870075


Send us your details to know more about your compliance needs.