So you can give your best WITHOUT CHANGE
ന്യൂക്ലിയർ റീസൈക്കിൾ ബോർഡിൽ 89 അവസരം
ന്യൂക്ലിയർ റീസൈക്കിൾ ബോർഡിൽ 89 അവസരം. കൽപ്പാക്കം, താരാപൂർ, മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://recruit.barc.gov.in/barcrecruit/എന്ന വെബ്സൈറ്റ് കാണുക. ജൂലായ് ഒന്നുമുതൽ അപേക്ഷ സമർ പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.
Send us your details to know more about your compliance needs.