So you can give your best WITHOUT CHANGE
സി.എസ്.ഐ.ആർ. -യു.ജി.സി. നെറ്റ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു
ജോയന്റ് സി .എസ്.ഐ.ആർ.-യു.ജി.സി. നെറ്റ് പരീക്ഷയുടെ ജൂൺ സെഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് https://csirnet.nta.nic.in/-ൽ ഓഗസ്റ്റ് എട്ടുവരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.