So you can give your best WITHOUT CHANGE
കുസാറ്റ്: എം.ബി.എ., പിഎച്ച്.ഡി. അപേക്ഷാതീയതി നീട്ടിയിരിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യുടെ എം.ബി.എ. പ്രവേശനത്തിനുള്ള രജിസ്ട്രേഷന്റെ അവസാനതീയതി ജൂൺ ആറുവരെയും കുസാറ്റ് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ 20 വരെയും നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: admissions.cusat.ac.in, 0484-2577159
Send us your details to know more about your compliance needs.