Let us do the

Class VI Admission in Navodaya: Application can be submitted till September 16 (22-07-2024)

So you can give your best WITHOUT CHANGE

നവോദയയിൽ ആറാം ക്ലാസ് പ്രവേശനം: അപേക്ഷ സെപ്റ്റംബർ 16 വരെ നൽകാം

ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കു ഗുണമേന്മയാർന്ന വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന നവോദയ വിദ്യാലയങ്ങളിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. കേരളത്തിൽ എല്ലാ ജില്ലകളിലും ഒരു സ്കൂൾ വീതമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.navodaya.gov.in 


Send us your details to know more about your compliance needs.