So you can give your best WITHOUT CHANGE
എം ജി ബി എഡ് ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് മുൻപായി അപേക്ഷകർ പ്രോസ്പെക്ടസ്, ഇൻസ്ട്രക്ഷനുകൾ , വീഡിയോ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഓപ്‌ഷനുകൾ നൽകേണ്ടതാണ്. ഫൈനൽ സബ്മിറ്റ് ചെയ്ത അപേക്ഷകളിൽ ഡാറ്റാ മോഡിഫിക്കേഷനു നിശ്ചയിച്ചിട്ടുള്ള തീയതികളിൽ അല്ലാതെ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല. https://cap.mgu.ac.in/bedcap2024
Send us your details to know more about your compliance needs.
  Education