Let us do the

Young scientists can apply for fellowships for biotechnology research (16-01-2024)

So you can give your best WITHOUT CHANGE

ബയോടെക്നോളജി ഗവേഷണത്തിന് യുവശാസ്ത്രജ്‌ഞർക്കു ഫെലോഷിപിന് അപേക്ഷിക്കാം 

നവീന ബയോടെക്നോളജി ഗവേഷണത്തിനു യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ “ഹർ ഗോവിന്ദ് ഖുറാന ഇന്നവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ്‌” ഫെലോഷിപ്പിന് (IYBF) കേന്ദ്ര ബയോടെക്നോളജി വകുപ്പ്  മാർച്ച് 6 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോം സൈറ്റിലുണ്ട്. പൂർണവിവരങ്ങൾക്ക്: https://dbtindia.gov.in/ 


Send us your details to know more about your compliance needs.