So you can give your best WITHOUT CHANGE
കണ്ണൂർ സർവകലാശാലയിൽ പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കണ്ണൂർ സർവകലാശാലയുടെ 9 ക്യാംപസുകളിലും പഠന വകുപ്പുകളിലും സെന്ററുകളിലുമായി 35 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: https://admission.kannuruniversity.ac.in/
Send us your details to know more about your compliance needs.