Let us do the

Kottayam IIIT 'EM Tech' Admission (29/04/2026)

So you can give your best WITHOUT CHANGE

കോട്ടയം ഐഐഐടിയിൽ 'ഇ എംടെക്' പ്രവേശനം

കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി) ഓൺലൈനായി പൂർത്തിയാക്കാവുന്ന 'ഇ എംടെക്' പ്രോഗ്രാമുകളിൽ ഇപ്പോൾ പ്രവേശനം തേടാം. കംപ്യൂട്ടർ സയൻസ് മേഖലയിലെ പ്രോഗ്രാമുകളാണെങ്കിലും മറ്റു വിഷയങ്ങളിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. https://emtech.iiitkottayam.ac.in  വെബ്സൈറ്റ് വഴി 30 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.