Let us do the

Diploma in Geriatric Care (21-05-2026)

So you can give your best WITHOUT CHANGE

ജെറിയാട്രിക് കെയറിൽ ഡിപ്ലോമ

സർക്കാർ സ്‌ഥാപനമായ ഐഎച്ച്ആർഡി, ജെറിയാട്രിക് കെയറിൽ ഡിപ്ലോമ കോഴ്സ‌് ആരംഭിക്കുന്നു. വയോജനങ്ങളുടെ പരിചരണത്തിന് ആവശ്യമായ ആശുപ്രതി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനങ്ങൾ എന്നിവയാണ് മുഖ്യമായും ഉൾപ്പെടുത്തിയിട്ടുള്ളത്. യോഗ്യത: പ്ലസ്‌ടു ജയം. അപേക്ഷ www.ihrd.ac.in എന്ന വെബ്സൈറ്റ് മുഖേന മേയ് നാലിനു വൈകിട്ട് 5 വരെയും കോഴ്സ‌് സെൻ്ററുകളിൽ നേരിട്ട് മേയ് 5 വരെയും നൽകാം. വിവരങ്ങൾക്ക്: 8547005000


Send us your details to know more about your compliance needs.