1. Diploma in Mechanical Engineering
Course Introduction:
പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം വിദ്യാർഥികൾക്കു തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു കോഴ്സാണ് ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. പോളിടെക്നിക് ഇൻ മെക്കാനിനക്കൽ എഞ്ചിനീയറിംഗ് എന്നാണ് പൊതുവെ ഈ കോഴ്സ് അറിയപ്പെടുന്നത്. മെക്കാനിക്കൽ സ്പെഷ്യലൈസേഷന് കീഴിലുള്ള എഞ്ചിനീയറിങ്ങിൻ്റെ അടിസ്ഥാന ആശയങ്ങൾ ഈ കോഴ്സ് കൈകാര്യം ചെയ്യുന്നു. മുന്നുവർഷമാണ് ഈ കോഴ്സിൻ്റെ കാലാവധി. മെക്കാനിക്കൽ ഉപകരണങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം എന്നിവയ്ക്കായി ഫിസിക്സിൻ്റെയും ശാസ്ത്രത്തിൻ്റെയും ആശയങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. പഠന ശേഷം വിവിധതരം പ്രൊഡക്ഷൻ കമ്പനികളിൾ ജോലി ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഈ കോഴ്സിൻ്റെ പ്രഥാന ലക്ഷ്യം.
Course Eligibility:
-
SSLC Pass
Core Strength and Skills:
- Industry skills
- Pressure management
- Communication
- Attention to detail
- Leadership
- Technical Knowledge
- Problem-solving Skill
Soft Skills:
- Natural Curiosity
- Logical Thinking and Reasoning
- Creativity and Innovation
- Constant learner
Course Availability:
In Kerala:
- Government Polytechnic College Meenangadi
- Government Polytechnic College Mananthavady
- Central Polytechnic College, Thiruvananthapuram
- M.DIT Polytechnic College, Kozhikode
- KMCT Polytechnic College, Kozhikode
- KMCT Polytechnic College, Malappuram
- Government Polytechnic College, Kasargod
- Women’s Polytechnic College, Kozhikode,
- Kerala Government Polytechnic College, Kozhikode
Other States:
- Acharya Polytechnic College Salem
- Ambedkar Polytechnic College, New Delhi
- Cholan Institute of Technology, Tamil Nadu
Course Duration:
-
3 Years
Required Cost:
-
INR 15,000 to 1.50 Lacs
Possible Add on Course :
- Introduction to Engineering Mechanics - Coursera
- Autodesk CAD/CAM/CAE for Mechanical Engineering - Coursera
- Machine Design Part 1 - Coursera
- MATLAB Programming for Engineers and Scientists - Coursera
Higher Education Possibilities:
- B.Tech in Mechanical Engineering
- M.Tech in Mechanical Engineering
Job opportunities:
- Assistant Engineer
- Mechanics
- Mechanical Technician
- Lab Assistant
- Automobile Industry
Top Recruiters:
Private:
- Unitech
- TCS
- Wipro
- Bajaj
- TATA
- L&T
Govt:
- BSNL
- ONGC
- BHEL
- Railways
- GAIL
- IPCL
Self Employment:
- Garages
- Automobile Repair Centers
Packages:
-
Average Starting Salary is about INR 1.0 Lacs to 3.60 per Annum