So you can give your best WITHOUT CHANGE
നിർമാണരംഗത്തെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന പൂനൈ ആസ്ഥാനമായ സ്വയംഭരണ സ്ഥാപനം NICMAR(National Institute of Construction Management & Research) മാനേജ്മെന്റിലെ 7 പൂർണ സമയ പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ചെയ്യാം.ഫോൺ: 020-66859166; https://admission.nicmar.ac.in/onlineadmission/,വെബ്: https://nicmar.ac.in/
Send us your details to know more about your compliance needs.