So you can give your best WITHOUT CHANGE
പാരാമെഡിക്കൽ ഡിപ്ലോമ: ഓപ്ഷൻ 27 വരെ നൽകാം
സർക്കാർ / സ്വശ്രയ കോളജുകളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 27 വരെ ഓപ്ഷൻ നൽകാം. അപേക്ഷകർ ഓൺലൈനായി സമർപ്പിക്കുന്ന ഓപ്ഷൻ പരിഗണിച്ചുള്ള ട്രയൽ അലോട്‌മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.