So you can give your best WITHOUT CHANGE
കെ.ടെറ്റ് പരീക്ഷാഫലം
ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടന്ന കെ.ടെറ്റ് ഒക്ടോബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന്റെ വെബ്സൈറ്റിലും (https://pareekshabhavan.kerala.gov.in/) കെ.ടെറ്റ് വെബ്സൈറ്റിലും (https://www.ktet.kerala.gov.in/) ഫലം ലഭിക്കും.
Send us your details to know more about your compliance needs.