So you can give your best WITHOUT CHANGE
ഫാഷൻ ഡിസൈനിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gifd സന്ദർശിക്കുക. ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം.
Send us your details to know more about your compliance needs.
Education