So you can give your best WITHOUT CHANGE
ബി.ടെക്. ഈവനിങ് കോഴ്സ് പ്രവേശനം നീട്ടി
2022-23 അധ്യയനവർഷത്തെ ബി. ടെക്. ഈവനിങ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 30 വരെ നീട്ടി. http://www.admissions.dtekerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർ ക്ക് 400 രൂപയുമാണ് ഫീസ്. ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കാം.
Send us your details to know more about your compliance needs.