So you can give your best WITHOUT CHANGE
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിപ്പോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ
പ്രൈമറി സ്കൂൾ അധ്യാപക യോഗ്യത കോഴ്സ് ഡി എൽ എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) എന്ന് പുനർനാമകരണം ചെയ്ത കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്ലോമാ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽ എഡ് )കോഴ്സിലേയ്ക്കുള്ള 2022-2024 അധ്യയന വർഷത്തെ പ്രവേശനത്തിന് സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഈ മാസം 18 വരെ അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ സ്വീകരിക്കും.
വിജ്ഞാപനത്തിന്റെയും ഈ അപേക്ഷ ഫോമിന്റെയും പൂർണ വിവരങ്ങളും https://education.kerala.gov.in/ ൽ ലഭിക്കും.
Send us your details to know more about your compliance needs.