Let us do the

Opportunity to become a researcher at the Indian Institute of Science-(13-10-2022)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകരാകാൻ അവസരം

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എ സി.), 2022-ലെ മിഡ് ഇയർ ഗവേഷണപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി. പ്രോഗ്രാമിലേക്കും പിഎച്ച്.ഡി. എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലേക്കും (ഇ.ആർ.പി.) ആണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകൾ താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റിലൂടെ ഒക്ടോബർ 31 വരെ അപേക്ഷിക്കാം. https://admissions.iisc.ac.in/

 


Send us your details to know more about your compliance needs.