So you can give your best WITHOUT CHANGE
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്., പി.എച്ച്ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പുണെ ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ടെക്നോളജി (DIAT) വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സെൽഫ് ഫിനാൻസ്/ സ്കോളർഷിപ്പ് കാറ്റഗറികളിലായാണ് അവസരം. അപേക്ഷ തപാലായി അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 3. പ്രോഗ്രാമുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ്: www.diat.ac.in
Send us your details to know more about your compliance needs.