So you can give your best WITHOUT CHANGE
ഒഎൻജിസി സ്കോളർഷിപ്: അപേക്ഷ 30 വരെ മാത്രം
ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്സി (ജിയോളജി / ജിയോഫിസിക്സ്) ഫുൾ ടൈം റഗുലർ പ്രോഗ്രാമുകളിൽ 2023-24 അക്കാദമികവർഷം പ്രവേശനം നേടിയ 2000 ഒന്നാം വർഷ വിദ്യാർഥികൾക്ക് ഒഎൻ ജിസി 48,000 രൂപ വീതം വാർഷിക സ്കോളർഷിപ് നൽകുന്നു. ബിടെക് / എംബിബിഎസ് വിദ്യാർഥികൾക്കു 4 വർഷത്തേക്കും എംബിഎ/എം.എസ്സി വിദ്യാർഥികൾക്കു 2 വർഷത്തെകും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ongcscholar.org
Send us your details to know more about your compliance needs.