Let us do the

Counseling Psychology: Application until September 8 (06-08-2025)

So you can give your best WITHOUT CHANGE

കൗൺസലിങ് സൈക്കോളജി: അപേക്ഷ സെപ്റ്റംബർ 8 വരെ

കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജിക്ക് 8 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം. ക്ലാസ് ശനിയും ഞായറും. വിവരങ്ങൾക്ക്: keralauniversity.ac.in/continue-education 


Send us your details to know more about your compliance needs.