Let us do the

Master of Fine Arts Admission (06-02-2026)

So you can give your best WITHOUT CHANGE

മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് പ്രവേശനം

സിനിമ, ടെലിവിഷൻ മേഖലകളിലെ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കല്പിത സർവകലാശാലയായ കൊൽക്കത്ത, സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ആർ.എഫ്.ടി.ഐ.) വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ applyadmission.net/srfti2026/ വഴി ഫെബ്രുവരി 10-ന് രാത്രി 11.59 വരെ നൽകാം.


Send us your details to know more about your compliance needs.