Let us do the

MBA from IIT Madras Apply for courses(28-01-2023)

So you can give your best WITHOUT CHANGE

മദ്രാസ് ഐ.ഐ.ടി.യിൽ എം.ബി.എ. കോഴ്സുകൾക്ക് അപേക്ഷിക്കാം

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് നടത്തുന്ന രണ്ടുവർഷ ഫുൾടൈം മാസ്റ്റർ ഓഫ് ബിസ്സിനെസ്സ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷക്ഷണിച്ചു. അപേക്ഷ doms.iitm.ac.in വഴി ജനുവരി 31 വരെ നൽകാം. 


Send us your details to know more about your compliance needs.