Let us do the

Post Graduate Diploma in KR Narayanan National Film Institute: Applications are invited (22-04-2024)

So you can give your best WITHOUT CHANGE

കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽസയൻസ് ആൻഡ് ആർട്സിലെ മൂന്നുവർഷ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സ്ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്ഷൻ, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, ഓഡിയോഗ്രാഫി, ആക്ടിങ്, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് എന്നീവിഷയങ്ങളിൽ റെസിഡൻഷ്യൽ കോഴ്സു‌കളിലേക്കാണ് പ്രവേശനം. ഓരോ വിഭാഗത്തിലും പത്തു സീറ്റുകളാണുള്ളത്. ദേശീയതലത്തിലുള്ള പ്രവേശനപരീക്ഷയും തുടർന്ന് ആറുദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷനും അഭിമുഖവും വഴിയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. www.krnnivsa.com വഴി അപേക്ഷിക്കാം. അവസാന തീയതി മേയ് 22. വിവരങ്ങൾക്ക്: admn.krmnivsa@gmail.com 


Send us your details to know more about your compliance needs.