P.G Diploma in Financial Management
Course Introduction:
ഒരു ഓർഗനൈസേഷൻ്റെ അക്കൗണ്ടുകൾ മാനേജുചെയ്യാൻ ഒരു വിദ്യാർത്ഥിയെ പരിശീലിപ്പിക്കുന്ന 1 വർഷത്തെ ഡിപ്ലോമ കോഴ്സാണ് PGD in Financial Management. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വിദ്യാർത്ഥിക്ക് പിന്തുടരാൻ സാധിക്കുന്ന ഡിപ്ലോമ കോഴ്സുകളിൽ ഒന്നാണിത്. കമ്പനികളുടെയും വ്യക്തികളുടെയും വെൽത് മാനേജുമെൻ്റിൽ ഉപയോഗിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള പഠനമാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്കൗണ്ടിംഗ്, ഇക്കണോമിക്സ്, ഫിനാൻഷ്യൽ അനാലിസിസ്, ബാങ്കിംഗ് സിസ്റ്റം, ഫിനാൻഷ്യൽ മാനേജ്മെൻ്റിനെ സംബന്ധിച്ച റെഗുലേറ്ററി പോളിസികൾ, റിസ്ക് മാനേജ്മെൻ്റ് തുടങ്ങി വിവിധ വിഷയങ്ങളിലൂടെ വിദ്യാർഥികൾ കടന്നു പോകുന്നു. കോഴ്സ് ധനകാര്യ സേവന ഇൻഡസ്ട്രി ജോലികള്‍ക്ക് ഒരു വിദ്യാർത്ഥിയെ തയാറാക്കുകയും വിവിധ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ യോഗ്യനാക്കുകയും ചെയ്യുന്നു.
Course Eligibility:
- Minimum 50% Marks in UG or Equivalent level in any stream
 
Core Strength and Skills:
- Leadership
 - Communication
 - Critical Thinking
 - Creativity
 - Teamwork
 - Cross-Cultural Competency
 - Integrity
 - Flexibility
 - Resilience
 
Soft Skills:
- Confidence
 - Self Awareness
 - Problem Solving Ability
 - Work Ethics
 - Interpersonal Skills
 - Adaptability
 
Course Availability
In Kerala:
- Asian School of Business ( ASB), Thiruvananthapuram
 - Xavier Institute of Management & Entrepreneurship ( XIME KOCHI), Kochi
 
Other States:
- Symbiosis Centre for Distance Learning ( SCDL), Pune
 - TKWs Institute of Banking & Finance, New Delhi
 - NMIMS Global Access - Distance Education, Mumbai
 - Etc...
 
Course Duration:
- 2 Years
 
Required Cost:
- Average Tuition Fees INR 40,000 to 1.5 Lakhs
 
Possible Add on Courses
- Financial Management - Coursera
 - Finance for Non-Finance Professionals - Coursera
 - Financial Planning for Young Adults - Coursera
 - Introduction to Finance: The Basics - Coursera
 - Financial Markets - Coursera
 - Managerial Accounting Fundamentals - Coursera
 - Etc...
 
Higher Education Possibilities:
- Masters Abroad
 - Ph.D in Relevant Subjects
 
Job Opportunities:
- Financial Manager
 - Accountant
 - Treasury Manager
 - Portfolio Manager
 - Bank Officer
 - Accountant
 
Top Recruiting Areas:
- Banks
 - Financial Service Providers
 - Investment Management
 - Portfolio Management
 - Financial Consultancies
 - Financial Risk Management
 
Packages:
- The average starting salary would be INR 1 Lakhs to 6.5 Lakhs Per Annum
 
  Education