So you can give your best WITHOUT CHANGE
റായ്പുർ ഐഐഎമ്മിൽ ഡിജിറ്റൽ ഹെൽത്ത് പ്രോഗ്രാം: ബിരുദധാരികൾക്ക് അപേക്ഷിക്കാം
റായ്പൂർ ഐഐഎമ്മും ഡിജിറ്റൽ ഹെൽത്ത് അക്കാദമിയും ചേർന്ന് ഓൺലൈനായി നടത്തുന്ന പിജി സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ ഹെൽത്ത് പ്രോഗ്രാമിലേക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. 2 വർഷ പരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫീസ്: 4 ലക്ഷം രൂപ. വിശദവിവരങ്ങൾക്ക്: https://iimraipur.ac.in
Send us your details to know more about your compliance needs.