Let us do the

K-TET Exam on 30th and 31st (06-05-2023)

So you can give your best WITHOUT CHANGE

കെ-ടെറ്റ് പരീക്ഷ 30, 31 തീയതികളിൽ

മേയ് 12, 15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷ യഥാക്രമം 30, 31 തീയതികളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. വിശദമായ വിവരങ്ങൾക്കും പരീക്ഷാസമയക്രമത്തിനും വെബ്സൈറ്റ് സന്ദർശിക്കുക https://ktet.kerala.gov.in/https://www.keralapareekshabhavan.in/


Send us your details to know more about your compliance needs.