Diploma in Instrumentation and Control Engineering
Course Introduction:
ഡിപ്ലോമ ഇൻ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ് ഒരു മുന്നുവർഷ ബിരുദ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് കോഴ്സാണ്. ഉൽപാദനത്തിലോ ഉൽപാദന മേഖലയിലോ ഉള്ള പ്രോസസ് വേരിയബിളുകളുടെ അളവെടുപ്പിൻ്റെയും നിയന്ത്രണത്തിൻ്റെയും കലയും ശാസ്ത്രവുമാണ് ഇൻസ്ട്രുമെൻ്റെഷൻ. ഈ കോഴ്സിൽ ഡിജിറ്റൽ, അനലോഗ് ഇലക്ട്രോണിക്സ്, പ്രോഗ്രാം ചെയ്യാവുന്ന സിസ്റ്റങ്ങളുടെ തത്ത്വങ്ങൾ, കമ്പ്യൂട്ടർ ആർക്കിടെക്ച്ചറിൻ്റെ ഇൻട്രൊഡക്ഷൻ, നെറ്റ്വർക്ക് സാങ്കേതികവിദ്യകളുടെ ഇൻട്രൊഡക്ഷൻ , മെക്കാനിക്കൽ തത്വങ്ങൾ, എഞ്ചിനീയറിംഗ് മെറ്റീരിയലുകൾ, അപ്ലൈഡ് മാത്തമാറ്റിക്സ്, പ്രൊഫഷണൽ പ്രാക്ടീസ്, ഇലക്ട്രോണിക് ഉൽപ്പന്ന ഡിസൈൻ എന്നിവ ഉൾപ്പെടുന്നു. വളരെ കരിയർ ഓറിയൻറ്റെഡ് ആയ ഒരു കോഴ്സാണ് ഡിപ്ലോമ ഇൻ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്, അതിനാൽ തന്നെ ഒരുപാടു സാധ്യതകൾ വിദ്യാർത്ഥികളുടെ മുന്നിലേക്ക് തുറന്നു നൽകുന്ന ഒരു കോഴ്സ് കൂടിയാണത്.
Course Eligibility:
- 
SSLC Pass With Minimum 50% Mark
 
Core Strength and Skills:
- Problem Solving Ability
 - Team Player
 - Industry skills
 - Pressure management
 - Communication
 - Attention to detail
 - Leadership
 - Technical Knowledge
 
Soft Skills:
- Natural Curiosity
 - Logical Thinking and Reasoning
 - Creativity and Innovation
 - Constant Learner
 
Course Availability:
In Kerala:
- Government Polytechnic College, Neyyattinkara.
 - Government Polytechnic College, Cherthala
 - Government Polytechnic College Pala
 - Government Polytechnic College Palakkad
 - Women’s Polytechnic College, Kottakkal
 - Government Polytechnic College, Karuvambram West
 - Government Polytechnic College, Mattannur
 - Residential Women’s Polytechnic College, Payyannur
 
Other States:
- Ambedkar Institute of Technology, Delhi
 - Park Group of Institutions ( PGI Coimbatore), Coimbatore
 - International Institute of Management and Technical Studies ( IIMTS), Kolkata
 - Christ Polytechnic Institute ( CPI) , Rajkot
 - JSS Polytechnic For Women ( JSSPW MYSORE), Mysuru
 - Sri Ramakrishna Polytechnic College ( SRPC), Coimbatore
 
Abroad:
- Ontario College Advanced Diploma in Instrumentation and Control Engineering
 - Lambton College,Canada
 - Diploma in Instrumentation and Control Engineering Technician, Fleming College
 - Diploma in Instrumentation Engineering Technology, SAIT Polytechnic Canada
 - Diploma in Instrumentation Engineering Technology, Northern Alberta Institute of Technology
 
Course Duration:
- 
3 Years
 
Required Cost:
- 
INR 15,000 to 3.50 Lacs
 
Possible Add on Courses:
- 
Certificate Course in CAD
 
Higher Education Possibilities:
- B.Tech in Instrumentation and Control Engineering
 - Masters
 
Job opportunities:
- Instrumentation Designer
 - Executive
 - Sales Representative
 - Technical Consultant
 - Instrumentation Fitter
 
Packages:
- 
The Average Starting Salary is about INR 1.0 Lacs to 3.60 Per annum
 
  Education