Let us do the

Sign Language Training Course from 25-(24-08-2022)

So you can give your best WITHOUT CHANGE

ആംഗ്യഭാഷാ പരിശീലന കോഴ്സ് 25 മുതൽ

എംജി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസ് എന്നിവ ചേർന്ന് 10 ദിവസത്തെ ആംഗ്യഭാഷാ പരിശീലന കോഴ്സ് ആരംഭിക്കുന്നു.

ഭിന്നശേഷി വിഭാഗ വിദ്യാഭ്യാസ, പുരധിവാസ പ്രവർത്തനങ്ങളിൽ ഇടപെടുന്ന അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, ഗവേഷകർ, സോഷ്യൽ വർക്കർ മാർ എന്നിവർക്കു പങ്കെടുക്കാം. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈൻ/ഓഫ്ലൈൻ രിതിയിലായിരിക്കും ക്ലാസ്. റജിസ്ട്രേഷനും വിവരങ്ങൾക്കും 92073 98541.


Send us your details to know more about your compliance needs.