So you can give your best WITHOUT CHANGE
എൻ.ഐ.ടി. കാലിക്കറ്റിൽ പിഎച്ച്.ഡി അപേക്ഷ ആരംഭിച്ചിരിക്കുന്നു
എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റ് 2024 ഡിസംബറിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത, ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in
Send us your details to know more about your compliance needs.