Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-12-2025)

So you can give your best WITHOUT CHANGE

ഡൽഹി സബോർഡിനേറ്റ് സർവീസ് ബോർഡ് 714 മൾട്ടിടാസ്കിങ് ഒഴിവുകൾ

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) 714 മൾട്ടിടാസ്കിങ് സ്‌റ്റാഫ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. ഡിസംബർ 17 മുതൽ ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ https://dsssb.delhi.gov.in- ൽ പ്രസിദ്ധീകരിക്കും.

ഡൽഹി അംബേദ്‌കർ വാഴ്സിറ്റി: 71 ഒഴിവുകൾ

ഡൽഹിയിലെ ഡോ. ബി.ആർ.അംബേദ്‌കർ യൂണിവേഴ്സിറ്റിക്കു കീഴിലെ വിവിധ വിഭാഗങ്ങളിൽ 71 ഒഴിവ്. റഗുലർ നിയമനം. ഓൺലൈനായി ഡിസംബർ 24വരെ അപേക്ഷിക്കാം. https://aud.delhi.gov.in 


Send us your details to know more about your compliance needs.